lok sabha elections 2019 - who is ajay rai
2009 ല്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അജയ് റായി മണ്ഡലത്തില്‍ ശക്തമായ സ്വാധിനമുള്ള വ്യക്തികളില്‍ ഒരാളാണ്. എബിവിപിയിലൂടെ അജയ് റായി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. സംഘടനയുടെ സംസ്ഥാന ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിട്ടുണ്ട്.