lok sabha election 2019, roadshow before modi files nomination
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വരാണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ചടങ്ങ് വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇന്നാ വാരാണാസിയില്‍ മോദിയുടെ റോഡ് ഷോ നടക്കുന്നുണ്ട്. നാളെയും വിപുലമായ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.