¡Sorpréndeme!

രാജാധിരാജ ഒരു തട്ടിക്കൂട്ട് പടമാണോ? | Old Movie Review | filmibeat Malayalam

2019-04-24 33 Dailymotion

Old film review RajadhiRaja 2014
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത്സെപ്റ്റംബർ 5, 2014 ൽ പുറത്ത് ഇറങ്ങിയ ആക്ഷൻ ചിത്രമാണ് രാജാധിരാജ.എൻ.കെ.നാസർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റായ് ലക്ഷ്മിയാണ്‌ മമ്മൂട്ടിയുടെ നായികയായി അവതരിപ്പിക്കുന്നത്‌. മമ്മൂട്ടിയുടെ തന്നെ നിർമ്മാണ കമ്പനി ആയ പ്ലേ ഹൗസ് ആണ് ചിത്രം റിലീസ് ചെയിതിരിക്കുന്നത്. ഓണം റിലീസായി എത്തിയ ചിത്രം ഒരു സാമ്പത്തിക വിജയമായിരുന്നു.