¡Sorpréndeme!

ജയം ആവര്‍ത്തിക്കാന്‍ കോലിയും കൂട്ടരും, ബാംഗ്ലൂർ പഞ്ചാബിനെതിരെ ഇറങ്ങുന്നു

2019-04-24 41 Dailymotion

rcb vs kxip ipl match preview
ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വിക്കുശേഷം വിജയവഴിയിലേക്ക് തിരിച്ചുവന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ബുധനാഴ്ച രാത്രി 8 മണിക്ക് ബാംഗ്ലൂരിലാണ് മത്സരം. 10 മത്സരങ്ങളില്‍ നിന്നും 3 വിജയം മാത്രം സ്വന്തമായുള്ള ബാംഗ്ലൂരിന് ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കാതെ പ്ലേ ഓഫിലെത്താന്‍ കഴിയില്ല.