¡Sorpréndeme!

ഫൈനല്‍ ഇത്തവണ ചെന്നൈയില്‍ ഇല്ല

2019-04-23 234 Dailymotion



ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഫൈനലിന്റെ വേദി കുറിച്ചു. മുംബൈ, ചെന്നൈ എന്നിവിടങ്ങളെ ഒഴിവാക്കി ഹൈദരാബാദിനാണ് നറുക്കുവീണത്. മെയ് 12ന് ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയം ഫൈനലിന് വേദിയാകും.

IPL 2019 Final To Be Held In Hyderabad