¡Sorpréndeme!

IPLൽ ഹാട്രിക്ക് ഗോൾഡൻ ഡക്ക്

2019-04-23 90 Dailymotion



IPLല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ടണ്‍ ടേര്‍ണര്‍ നാണക്കേടില്‍ പുതിയൊരു ലോക റെക്കോര്‍ഡ് തന്നെ കുറിച്ചിരിക്കുകയാണ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ പൂജ്യത്തിനു പുറത്തായ ലോകത്തിലെ തന്നെ ആദ്യ ക്രിക്കറ്ററെന്ന നാണക്കേടാണ് ടേര്‍ണറുടെ പേരിലായത്.

Ashton Turner in record fifth successive T20 duck four of them first ball