¡Sorpréndeme!

ചേർത്തലയിൽ ആർക്ക് കുത്തിയാലും വോട്ട് ബിജെപിക്ക്

2019-04-23 269 Dailymotion

Lok Sabha Elections 2019: Problems in Voting machines reported
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചേര്‍ത്തലയില്‍ നിന്നും ഗുരുതരമായ പിഴവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചേര്‍ത്തല കിഴക്കേ നാല്‍പതില്‍ ബൂത്തില്‍ പോള്‍ ചെയ്യുന്ന മുഴുവന്‍ വോട്ടുകളും ബിജെപിക്ക് പോയതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് പോകുന്നത് ബിജെപിക്കാണ് എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.