¡Sorpréndeme!

കല്ലട ബസ്സില്‍ യാത്രക്കാര്‍ക്കു ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം

2019-04-22 18,356 Dailymotion

kallada bus passengers attacked in bus
പ്രമുഖ സ്വകാര്യ ബസ് ഓപറേറ്റര്‍മാരായ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബംഗളുരുവിലേക്കുള്ള വോള്‍വോ ബസില്‍ ജീവനക്കാര്‍ യാത്രക്കാരായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. യാത്രാമധ്യേ ബസ്സ് വഴിയിൽ മണിക്കൂറുകളോളം പിടിച്ചിട്ടതിന്റെ കാരണമന്വേഷിച്ച യുവാക്കളെയാണ് ഗുണ്ടകളെത്തി ക്രൂരമർ‌ദ്ദനത്തിനിരയാക്കിയത്