¡Sorpréndeme!

രക്ഷാധികാരി ബൈജു ഇറങ്ങിയിട്ട് രണ്ട് വര്‍ഷം

2019-04-22 97 Dailymotion


ബിജു മേനോന്റെ രക്ഷാധികാരി ബൈജു ഒപ്പ് പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷം. രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ആയിരുന്നു കഥ പറഞ്ഞത്. സ്വാഭാവികമായ അഭിനയ പ്രകടനംകൊണ്ടും ലളിതമായ ആവിഷ്‌കാര രീതികൊണ്ടുമായിരുന്നു സിനിമ ശ്രദ്ധേയമായി മാറിയിരുന്നത്.

Rakshadikari Baiju Oppu celebrating two years