ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടേറ്റ കനത്ത തോല്‍വിക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കണക്കുതീര്‍ത്തു. ഹോംഗ്രൗണ്ടില്‍ അവസാന പന്തിലേക്കു നീണ്ട ത്രില്ലറില്‍ ഒരു റണ്‍സിനാണ് സിഎസ്‌കെയെ ആര്‍സിബി മുട്ടുകുത്തിച്ചത്. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 38-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഹൈദരാബാദ് 9 വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് 30 പന്തുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തി.
KKR vs SRH, CSK vs RCB Highlights