¡Sorpréndeme!

രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി പ്രിയങ്കയുടെ മക്കള്‍

2019-04-21 727 Dailymotion

രാഹുല്‍ ഗാന്ധിയ്ക്കായി വയനാട്ടില്‍ വോട്ട് തേടി മരുമക്കളും. വയനാട്ടില്‍ എത്തിയ പ്രിയങ്ക ഗാന്ധിയ്ക്ക് ഒപ്പമാണ് മക്കളായ റയ്ഹാനും മിറായയും എത്തിയത്. ഇരുവരും അമ്മയ്ക്കൊപ്പം വോട്ട് തേടി അരീക്കോടെ തിരഞ്ഞെടുപ്പ് വേദിയിലും എത്തി.

priyanka gandhi with her childrens miraya and raihan in wayanad