¡Sorpréndeme!

അശ്വിനെ പരിഹസിച്ച് ധവാന്റെ ഡാന്‍സ്

2019-04-21 330 Dailymotion

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ വിവാദ നായകനാണ് ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന് ക്രിക്കറ്റ് ലോകത്തുനിന്നും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. എന്നാല്‍, മങ്കാദിങ് തുടരാന്‍ തന്നെയാണ് അശ്വിന്റെ തീരുമാനമെന്ന് കഴിഞ്ഞദിവസം ഡല്‍ഹിക്കെതിരായ മത്സരത്തിലും തെളിഞ്ഞു.

shikhar dhawan avoids getting mankaded