ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി എട്ട് മണിക്ക് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടു.ം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗളൂരുവിനെ തോല്‍പ്പിച്ചാണ് ചെന്നൈ 12ാം സീസണിലേക്കുള്ള വരവറിയിച്ചത്. ഇതിനുള്ള മറുപടി പറയാനുറച്ചാവും കോലിയും സംഘവും ഇന്ന് ഹോം ഗ്രൗണ്ടിലിറങ്ങുക. തുടര്‍ തോല്‍വികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയവഴിയിലേക്ക് തിരിച്ചെത്തിയ ബംഗളൂരുവിനെ ചെന്നൈ പേടിക്കണം.
indian premier league chennai bangalore preview