¡Sorpréndeme!

പൊലീസുകാർക്കൊപ്പം വോട്ടിങ് പെട്ടി ചുമന്ന് അനുപമ IAS

2019-04-20 113 Dailymotion

TV Anupama helps police officers to carry heavy box with voting machines
പൊലീസുകാർക്കൊപ്പം വോട്ടിങ് സാമിഗ്രികളുടെ ഭാരമേറിയ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവെയ്ക്കുന്ന വിഡിയോ വൈറലാകുകയാണ്. വാഹനത്തില്‍ കൊണ്ടുവന്ന പോളിങ് സാമഗ്രികള്‍ ഇറക്കി വയ്ക്കാന്‍ പൊലീസുകാരനെ സഹായിക്കുന്ന കളക്ടറെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.