¡Sorpréndeme!

ഇതാണോ No 1 കേരളത്തിലെ ആവിഷ്‌കാര സ്വാതന്ത്രം

2019-04-20 414 Dailymotion

santhosh pandit support biju menon
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച ബിജു മേനോനെതിനെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കുമ്മനവും തരൂരുമല്ല, തിരുവനന്തപുരത്ത് സി ദിവാകര്‍ അട്ടിമറി വിജയം നേടുമെന്ന് പുതിയ സര്‍വ്വെ അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ... ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ? ഇതാണോ നമ്പര്‍ കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു