¡Sorpréndeme!

കളി കോലിയോട് വേണ്ട, മങ്കാദിങ് ശ്രമം പൊളിച്ചടക്കി ക്യാപ്റ്റൻ

2019-04-20 1,041 Dailymotion

Kohli Pretends to Avoid Mankad by Narine in Hilarious Fashion
കെകെആര്‍ സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയെ മങ്കാദ് ചെയ്യാന്‍ ശ്രമിച്ചത്. ബൗള്‍ ചെയ്യാനെത്തിയ നരെയ്ന്‍ റണ്ണപ്പിനിടെ പെട്ടെന്നു നില്‍ക്കുകയും നോണ്‍ സ്‌ട്രൈക്കറായിരുന്ന കോലിയെ നോക്കുകയും ചെയ്യുകയായിരുന്നു. കോലി അപ്പോള്‍ ക്രീസിനുള്ളില്‍ ആയിരുന്നെങ്കിലും പുറത്താണെന്ന തരത്തില്‍ അഭിനയിച്ചു കൊണ്ട് ബാറ്റ് ക്രീസിനകത്ത് വച്ച് കുനിഞ്ഞ് ഇരിക്കുകയായിരുന്നു. കോലിയുടെ ഈ അപ്രതീക്ഷിത ആക്ഷന്‍ ഇതു കണ്ട എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്തു.