kohli promised ab de-villers that he will take century
സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സ് കളിക്കാതിരുന്ന മത്സരത്തിലായിരുന്നു ബാംഗ്ലൂരിന് ജയം. മത്സരത്തിനിറങ്ങുന്നതിന് മുന്‍പ് താങ്കള്‍ക്കുവേണ്ടി സെഞ്ച്വറി നേടുമെന്ന് ഡിവില്ലിയേഴ്‌സിന് വാക്കുകൊടുത്തിരുന്നെന്ന് വിരാട് കോലി പറഞ്ഞു. അതുകൊണ്ടുതന്നെ സെഞ്ച്വറി നേടിയതില്‍ ഡിവില്ലിയേഴ്‌സിന് അതിയായ സന്തോഷമുണ്ടായിരിക്കും.