¡Sorpréndeme!

നാണം കെട്ട റെക്കോർഡുമായി കുൽദീപ്

2019-04-19 150 Dailymotion

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ആര്‍സിബി നാലു വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (100) തകര്‍പ്പന്‍ സെഞ്ച്വറിയും മോയിന്‍ അലിയുടെ (68) വെടിക്കെട്ട് ഇന്നിങ്‌സുമാണ് ആര്‍സിബിക്കു വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

KULDEEP YADAV BOWLING