¡Sorpréndeme!

ലോകകപ്പില്‍ കളിക്കാര്‍ക്കൊപ്പം കാമുകിമാരും ഭാര്യമാരും വേണ്ടെന്ന് ബിസിസിഐ

2019-04-19 128 Dailymotion

ലോകകപ്പിന് ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടി ആഘോഷമാക്കാമെന്ന ഇന്ത്യന്‍ കളിക്കാരുടെ ആഗ്രഹത്തിന് തുടക്കത്തിലെ തടയിട്ട് ബിസിസിഐ. ലോകകപ്പിലെ ആദ്യ 20 ദിവസം ഇവരെ അനുവദിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാര്‍ക്ക് മത്സരത്തില്‍ ഏകാഗ്രതയോടെ കളിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം.

team india players world cup