¡Sorpréndeme!

വയനാട്ടിൽ തീ പാറും, പ്രിയങ്ക ഗാന്ധിയും സ്മൃതിയും നേർക്ക് നേർ

2019-04-19 256 Dailymotion

കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു..സംസ്ഥാനത്ത് മൂന്ന് മുന്നണികളും മത്സരിച്ച് പ്രചാരണം നടത്തുന്നുണ്ട്. അവസാന ഘട്ട പ്രചാരണത്തിന് ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കളും കേരളത്തിലേക്ക് എത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തുന്നുണ്ട്.