¡Sorpréndeme!

ഹര്‍ദിക്കിന്റെ പ്രണയം ക്രിക്കറ്റിനോട് മാത്രം

2019-04-19 53 Dailymotion

cricket is priority for hardik says krunal pandya
മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമയ കപില്‍ ദേവിനു ശേഷം ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. പരിക്കും സസ്‌പെന്‍ഷനുമെല്ലാം ആറു മാസത്തോളം ഹര്‍ദിക്കിനെ ടീമിനു പുറത്താക്കിയെങ്കിലും താരം തളര്‍ന്നില്ല. ശക്തമായ തിരിച്ചുവരവ് നടത്തിയ ഓള്‍റൗണ്ടര്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ തയ്യാറെടുക്കുകയാണ്.