Tax coming to expats in Kuwait 5% on remittances sent to their home country
ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ക്ക് ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ നീക്കം ആരംഭിച്ചു. ഇതുസംബന്ധിച്ച കരട് ബില്ല് കുവൈത്ത് നിയമസഭാ സമിതി തയ്യാറാക്കി