¡Sorpréndeme!

IPLൽ നിന്നും ലോകകപ്പ് സംഘത്തിലെത്തിയ കളിക്കാര്‍? | Oneindia Malayalam

2019-04-19 51 Dailymotion

India's World Cup Squad according to the IPL team they play for
ഐപിഎല്ലിലെ മികച്ച പ്രകടനം ലോകേഷ് രാഹുല്‍, രവീന്ദ്ര ജഡേജയുള്ള താരങ്ങള്‍ക്കു നേട്ടമായപ്പോള്‍ അമ്പാട്ടി റായുഡുവിന് തിരിച്ചടിയാവുകയും ചെയ്തു. ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികളില്‍ നിന്നും ലോകകപ്പ് സംഘത്തിലെത്തിയ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.