indian 2 dropped or not
1996 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്‍ രണ്ടാം ഭാഗവുമായി വീണ്ടും ശങ്കറും കമല്‍ ഹസനും കൈ കോര്‍ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചതായി വാര്‍ത്തകള്‍. അമിത നിര്‍മാണച്ചെലവ് താങ്ങാന്‍ കഴിയാതെ ലൈക പ്രൊഡക്ഷന്‍സ് നിര്‍മാണത്തില്‍ നിന്ന് പിന്മാറി എന്നാണ് അറിയുന്നത്.