Navjot Singh Sidhu greeting public during the road show of the campaign rally for UDF Candidate M K Raghavan
നവജ്യോത് സിംഗ് സിദ്ദു സംസാരിച്ചു തുടങ്ങിയപ്പോള്‍ പരിഭാഷകന്റെ റോളില്‍ യുവ നേതാവ് ഷാഫി പറമ്ബില്‍ ആരംഭിച്ചത് വാക്കുകള്‍ കൊണ്ട് ഒരു ഫോറടിച്ചായിരുന്നു. പ്രാംസംഗികനെ വെല്ലുന്ന തരത്തില്‍ പരിഭാഷപ്പെടുത്തി ഷാഫി കൈയ്യടിനേടി.