ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുത്തന്‍ ഇതിഹാസം രചിച്ചിരിക്കുകയാണ് ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ അമിത് മിശ്ര. ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി അമിത് മിശ്ര.today match record