¡Sorpréndeme!

ലൂസിഫറിന് പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിരാജ്

2019-04-18 339 Dailymotion

ലൂസിഫറിന്റെ വിജയത്തോടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് പൃഥ്വിരാജ്. സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കി കൊണ്ടാണ് പൃഥ്വി വീണ്ടും സജീവമാകുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ലൂസിഫര്‍ നേട്ടമുണ്ടാക്കിയിരുന്നു. ലൂസിഫറിനു ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുപോയിരിക്കുകയാണ് പൃഥ്വി.