Rahul Gandhi will lose in Wayanad, piyush goyalഅമേഠിയിൽ നിന്നു പേടിച്ചോടിയ രാഹുൽ ഗാന്ധി വയനാട്ടിൽ പരാജയപ്പെടുമെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ഒരിടത്തുനിന്നു പുറന്തള്ളിയതിനെ കേരളത്തിലെ ജനങ്ങൾ അവർ സ്വീകരിക്കില്ല.