fake news about veena george
പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജും ശബരിമലയുമായും ബന്ധപ്പെടുത്തികൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ശബരിമലയില്‍ സ്റ്റേ ഫ്രീയും പാഡും വില്‍ക്കുമെന്നടക്കം വീണ പറഞ്ഞിരുന്നതായി എസ്എഫ്ഐസ് ഏരിയാ കമ്മിറ്റിയംഗത്തിന്‍റെ പേരിലാണ് പ്രചരണം കൊഴുക്കുന്നത്. സംഭവത്തില്‍ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എസ്എഫ്ഐ നേതാവ്.