Lok Sabha Elections 2019- Electric Shock If You Press 2nd Or 3rd Button": Chhattisgarh Minister
കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തവര്‍ക്ക് ഷോക്കടിക്കുമെന്ന് ഛത്തീസ്ഗഡ് മന്ത്രി കവാസി ലക്മ. കോണ്‍ഗ്രസ് കങ്കര്‍ ജില്ലയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.