¡Sorpréndeme!

ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തുന്നു

2019-04-17 115 Dailymotion

Jet Airways likely to shutting down, All you need to know
ഇന്ത്യന്‍ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണിത്. കമ്പനിയെ സഹായിക്കാന്‍ ഒരു ബാങ്കുകളും തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട യോഗം മുംബൈയില്‍ നടന്നെങ്കിലും എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ സഹായിക്കാനാകില്ലെന്ന് നിലപാടെടുത്തു.