¡Sorpréndeme!

IPLല്‍ 1000 റണ്‍സ് നേടി രാഹുല്‍

2019-04-17 39 Dailymotion

KL Rahul storms past 1000 runs for KXIP in only his 23rd match
രാജസ്ഥാന്‍ റോയല്‍സിനെതിരെ 52 റണ്‍സെടുത്ത രാഹുല്‍ നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ചു. ടീം മത്സരത്തില്‍ ജയിച്ചപ്പോള്‍ രാഹുല്‍ മറ്റൊരു നാഴിക്കല്ലും പിന്നിട്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി 1000 റണ്‍സ് നേടിയാണ് രാഹുലിന്റെ ആഘോഷം