maduraraja movie captured in mobile boy arrested
വര്‍ഷത്തിന് ശേഷമാണ് പോക്കിരിരാജയിലെ രാജ മധുരരാജയായി എത്തിയത്. മിനിസ്റ്റര്‍ രാജയായി വീണ്ടുമെത്തുമെന്ന സൂചന കൂടി നല്‍കിയാണ് ചിത്രം അവസാനിച്ചത്. വിജയകരമായി മുന്നേറുന്ന സിനിമയ്‌ക്കെതിരെ ഡീഗ്രേഡിങ്ങ് നീക്കങ്ങളും സജീവമാണ്.