madhura raja continues a blockbuster run
2019 ലെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ മധുരരാജയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ ആവേശത്തോടെയുള്ള സ്വീകരണമായിരുന്നു. റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഹൗസ്ഫുള്‍ ഷോ ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.