ഐപിഎല്ലിലെ ഈ സീസണില്‍ രണ്ടാം തവണയും രാജസ്ഥാന്‍ റോയല്‍സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് മുട്ടുകുത്തിച്ചു. ആര്‍ അശ്വിന്റെ മങ്കാദിങ് വിവാദം നിറംകെടുത്തിയ ആദ്യപാദത്തിലെ ജയത്തിനു ശേഷം ഹോംഗ്രൗണ്ടായ മൊഹാലിയിലും പഞ്ചാബ് വെന്നിക്കൊടി പാറിക്കുകയായിരുന്നു. 12 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം.
Punjab beat rajasthan royals