¡Sorpréndeme!

മമ്മൂക്ക സ്ക്രീനിന് പുറത്തും കൊലമാസ്സാണ്!

2019-04-16 430 Dailymotion

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നായിരുന്ന മധുരരാജ ഏപ്രില്‍ 12നാണ് തിയേറ്ററുകളിലേക്കെത്തിയത്. പുലിമുരുകന് ശേഷം വൈശാഖും ഉദയ് കൃഷ്ണയും ഒരുമിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും 100 കോടി ക്ലബില്‍ ഇടംപിടിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പോക്കിരിരാജ റിലീസ് ചെയ്ത് 9 വര്‍ഷം പിന്നിടുന്നതിനിടയിലാണ് വീണ്ടും രാജയും സംഘവുമെത്തിയത്.

screening of maduraraja with mammootty in dubai