elections may be scrapped in tamil nadus vellore after cash haul at dmk office
തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിക്കുന്നതിനിടെ മറിയുന്നത് കോടിക്കണക്കിന് രൂപ. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ കോടികളാണ് പിടിച്ചത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സാധ്യത. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ അയച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.