¡Sorpréndeme!

ലോകകപ്പ് ടീമിലെത്തിയ വിജയ് ശങ്കറിന്റെ പ്രതികരണം

2019-04-16 41 Dailymotion

vijay shankar reacts world cup selection
അമ്പാട്ടി റായിഡുവിനെ മറികടന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിച്ച വിജയ് ശങ്കര്‍ ആണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. അജിങ്ക്യ രഹാനെയെ പോലുള്ള താരങ്ങള്‍ പരിഗണനയിലിരിക്കുമ്പോഴാണ് ഇന്ത്യന്‍ ടീമിനുവേണ്ടി ഏറെ കളികളൊന്നും കളിക്കാതിരുന്ന വിജയ് ശങ്കര്‍ ടീമിലെത്തുന്നത്.