¡Sorpréndeme!

മലയാളികളുടെ സ്നേഹം കണ്ട് ഞെട്ടിയെന്ന് സണ്ണി ലിയോൺ

2019-04-16 912 Dailymotion

sunny leone shared madhuraraja item dance
മധുരാജയിലെ ഐറ്റം ഡാൻസ് താരം തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പാട്ടിനും ഡാൻസിനു ലഭിച്ചത്. ഇപ്പോഴിത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് താരം രംഗത്തെത്തിയിട്ടുണ്ട്.പോസ്റ്റിനു താഴെ ഫാൻസ് തമ്മിലുള്ള ഫൈറ്റ് നടക്കുന്നുണ്ട്. സണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിനു ചുവടെ മലയാളത്തിലുളള കമന്റുകളാണ് ഏറ്റവും കൂടുതൽ ഉയരുന്നത്