¡Sorpréndeme!

മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സംഘപരിവാർ ആക്രമണം

2019-04-15 80 Dailymotion

Kerala student In Jammu university attacked by ABVP and Sangh parivar
ജമ്മു കേന്ദ്ര സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണം. സര്‍വകലാശാലയിലെ എബിവിപി പ്രവര്‍ത്തകരും ക്യാമ്പസിന് പുറത്തുനിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരും വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമണം നടത്തിയത്.