¡Sorpréndeme!

ലൂസിഫറിനെ കുറിച്ച് വിവേക് ഓബ്രോയ്

2019-04-15 6 Dailymotion

vivek oberoi opens about lucifer collection
ലൂസിഫറില്‍ വിവേകിന്റെ കഥാപാത്രത്തിന് ഏറെ പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. അതിനിടെയാണ് ചെറിയ സംസ്ഥാനമായ കേരളത്തില്‍ നിന്നും ലൂസിഫര്‍ ഇത്രയും കളക്ഷന്‍ നേടിയെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവേക് വെളിപ്പെടുത്തിയത്