¡Sorpréndeme!

രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍

2019-04-15 102 Dailymotion

ravindra jadejas father and sister joins congress credit to hardik patel
കോണ്‍ഗ്രസും ക്രിക്കറ്റ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. ഗുജറാത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ പ്രവചനങ്ങളെ മുഴുവന്‍ അട്ടിമറിച്ചാണ് ഇരുവരും ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.