PM Narendra Modi draws ‘unusual’ rivals to Varanasi
പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന യുപിയിലെ വാരണാസി മണ്ഡലത്തില്‍ ഇത്തവണ നേരിടേണ്ടി വരുന്നത് വ്യത്യസ്തരായ എതിരാളികളെ. മോദിയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. മോദിയെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് മല്‍സരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.