¡Sorpréndeme!

രാഹുലിന്റെ ന്യായ് പദ്ധതി കൊള്ളേണ്ടിടത്ത് കൊണ്ടു

2019-04-13 646 Dailymotion

Congress eyes gains across seven states with Nyay scheme
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ കോണ്‍ഗ്രസിന് കടുത്ത ആശങ്കയേറ്റിയായിരുന്നു മോദി സര്‍ക്കാരിന്റെ 'ബാലക്കോട്ട് സ്‌ട്രൈക്ക്'.ഭീകരവാദം ഇല്ലാതാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ വിജയമായിരുന്നുവെന്ന് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം പ്രവചിച്ചു. എന്നാല്‍ 'ന്യായ്' എന്ന സ്വപ്ന പദ്ധതിയിലൂടെ കോണ്‍ഗ്രസ് മുന്നേറ്റം തിരിച്ചുപിടിച്ചിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ന്യായ് പദ്ധതി ബിജെപി ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ പുറത്താക്കുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്