Mammootty and Mohanlal competitions in boxoffice
ഒരേ സമയത്ത് റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളായിരുന്നു വാത്സല്യവും ദേവാസുരവും. 1993 ലെ വിഷുക്കാലത്തായിരുന്നു ഈ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ഏപ്രില്‍ 11നാണ് വാത്സല്യം റിലീസ് ചെയ്തത്. രണ്ട് ദിവസത്തെ വ്യത്യാസത്തില്‍ ദേവാസുരവും റിലീസ് ചെയ്തു.