¡Sorpréndeme!

ഇടത് വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

2019-04-12 187 Dailymotion


കേരളത്തിലെ ആദ്യ പ്രചാരണ പരിപാടിയായ വിജയ് സങ്കല്‍പ്പ് റാലിയില്‍ ഇടത് വലത് മുന്നണികള്‍ക്കെതിരെ വമ്പന്‍ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ ആചാരങ്ങള്‍ തകര്‍ക്കുകയാണെന്നും, അത് സംരക്ഷിക്കാനായി എല്ലാ കാലവും ബിജെപിയുണ്ടാവുമെന്നും മോദി പറഞ്ഞു.

pm modi hits out at ldf and udf at vijay sankalp rally kozhikode