വിഷു ആഘോഷത്തിന് ഇരട്ടി മധുരവുമായിത്തന്നെയാണ് മമ്മൂട്ടി എത്തിയതെന്നും ആരാധകര്‍ ശരിവെക്കുന്നുണ്ട്. കുട്ടികളും കുടുംബ പ്രേക്ഷകരുമൊക്കെ സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണെന്ന വിലയിരുത്തലുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ കൊലമാസ്സായി ആദ്യപകുതിയും, കുടുംബ പ്രേക്ഷകര്‍ക്കായി രണ്ടാം പകുതിയും അതുക്കും മേലെ നില്‍ക്കുന്ന ആക്ഷനുമൊക്കെയായാണ് രാജ എത്തിയിട്ടുള്ളത്.ഇതാ രാജയുടെ പ്ലസ് പോയിന്റുകൾ
madhuraraja plus points and positives