¡Sorpréndeme!

പ്ലസ് പോയിന്റ് ചൂണ്ടിക്കാട്ടി മുന്‍ താരം

2019-04-12 32 Dailymotion



ബാക്കപ്പ് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിക്കുകയാണ് കാര്‍ത്തിക്. ലോകകപ്പ് സംഘത്തില്‍ തീര്‍ച്ചയായും കാര്‍ത്തികിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരവും ഇപ്പോള്‍ കെകെആറിന്റെ ഉപദേഷ്ടാവുമായ അഭിഷേക് നായര്‍ ആവശ്യപ്പെട്ടു.

Dinesh Karthik should be in World Cup squad, says Abhishek Nayar