¡Sorpréndeme!

ഇനി വരാനുള്ളത് മിനിസ്റ്റർ രാജ

2019-04-12 327 Dailymotion

മധുരരാജയുടെ ആദ്യ ഭാഗം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. പ്രതീക്ഷിച്ചതു പോലെ ആതേ ടെമ്പോ പിടിച്ചു നിർത്താൻ വർഷങ്ങൾക്ക് ശേഷം മധുരരാജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയൊരു രാജ സീരിസ് വേണമായിരുന്നോ എന്ന് ചോദിച്ചവർക്ക് ഉഗ്രൻ മറുപടിയാണ് മധുരാജയിലൂടെ കൊടുത്തിരിക്കുന്നത്.
madhuraraja third part minister raja