Delhi won the toss and opt to bowl
ഐപിഎല്ലിലെ 26ാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയും കെകെആറും തമ്മിലുള്ള ഈ സീസണിലെ രണ്ടാമത്തെ മല്‍സരമാണിത്.